ബിജെപിയെ ഞെട്ടിക്കാൻ വീണ്ടും മമത ഇറങ്ങുമോ….

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, രജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. ഒക്ടോബർ ആറിനാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ബിജെപി നേതാവും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി രാജിവെച്ചതിനെ തുടർന്നാണ് നന്ദിഗ്രാമിലും, ഹുമയൂൺ കബീറിന്‍റെ രാജിയെ തുടർന്ന് റെജിനഗറിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Related Articles

Back to top button