News
-
സിപിഎം പ്രവർത്തകർ അറസ്റ്റിൽ….നടപടിക്ക് കാരണം…
കണ്ണൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർ അറസ്റ്റിൽ. 8 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More » -
വീടിന് പുറത്ത് ചെരുപ്പോ ഷൂസോ ഇല്ല…പോലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഉറക്കമുണർന്ന 4 അപ്പാർട്ട്മെന്റിലെയും താമസക്കാർ ഞെട്ടി!
അവിശ്വസനീയമായ രീതിയിൽ ഹൈദരാബാദ് മൂസറാമ്പാഗ് ഈസ്റ്റ് പ്രശാന്ത് നഗറിലെ ചെരുപ്പുകളും ഷൂസുകളും മോഷ്ടിക്കപ്പെട്ടതിന്റെ അങ്കലാപ്പിലാണ് താമസക്കാർ. മാർച്ച് 13ന് പുലർച്ചെ മൂന്ന് മണിയോടെ, മൈക്രോ ഹെൽത്ത് ഉൾപ്പെടെ…
Read More » -
15ലധികം വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ…
മലപ്പുറം തിരുവാലിയിൽ കാഞ്ഞിരമരത്തിൽ തമ്പടിച്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. എന്നാൽ യഥാർത്ഥ കാരണം കണ്ടെത്താൻ വവ്വാലുകളുടെ…
Read More » -
കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു…
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. കർഷകരുടെ പരാതിയെ തുടർന്നാണ് നടപടി.
Read More » -
പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് തളർച്ച…. 4 മാസം പ്രായമായ കുഞ്ഞ് മരിച്ചു…
പ്രതിരോധ കുത്തിവെപ്പിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മരിച്ചത് പത്തനംതിട്ട നാരങ്ങാനം സ്വദേശി അഭിലാഷ്- ധന്യ ദമ്പതികളുടെ മകൻ വൈഭവ്. തിരുവനന്തപുരം ആശുപത്രിയിൽ…
Read More »