News
-
All Edition
കെഎസ്യുവിന് വഴങ്ങാതെ മുഖ്യമന്ത്രി….ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം….
തിരുവനന്തപുരം: കെഎസ്യുവിന് വഴങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശന്. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്യുവിന്റെ ആവശ്യം തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന്…
Read More » -
All Edition
ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി….രോഗിക്ക് ചികിത്സ നല്‍കിയത് മൊബൈല്‍ വെളിച്ചത്തില്‍…
തിരുവനന്തപുരം പാലോട് സിഎച്ച്സിയില് മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ. ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതോടെ മൊബൈല്‍ ഫ്ളാഷിന്റെ ഇത്തിരി വെട്ടത്തിലാണ് രോഗിയുടെ മുറിവ് വച്ചുകെട്ടിയത്. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷം…
Read More » -
All Edition
പ്രിയദർശിനി ബസിൽ മോഷണം….
കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ പതിനയ്യായിരം രൂപ മോഷണം പോയതായി വിവരം. ബസിൽ വലിയ രീതിയിലുള്ള തിരക്കായിരുന്നു ഉണ്ടായിരുന്നത്. ഇന്ന്…
Read More » -
Kerala
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ഓപറേഷന് തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പി ലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹ രിക്കടത്ത് സംഘത്തിലെ പ്രധാ നിയെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ്…
Read More » -
Kerala
തിരുവോണം ബംബർ കുതിപ്പ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ ( ജൂലൈ 20) തന്നെ…
Read More »




