സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 2 ദിവസം പഴക്കം

കോഴിക്കോട് പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സോമനാഥൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

Related Articles

Back to top button