News
-
സ്കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി.. അടുത്ത അധ്യയന വര്‍ഷം മുതല്‍?..
സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ലഹരി…
Read More » -
നിയന്ത്രണം വിട്ട വാൻ വീടിന്റെ ഗേറ്റ് തകര്‍ത്ത് ഇടിച്ചുകയറി.. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. വീടിന്റെ ഗേറ്റിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വാഹനം വരുന്നതുകണ്ട് ഓടിമാറിയതിനാൽ…
Read More » -
‘നാളെയവർ കണികാണേണ്ടിവരിക കേന്ദ്ര ഏജന്സികളെയാവും, വർഗീയരാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ചയാവട്ടെ’…
വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നില്‍ കലാകാരന്മാര്ക്ക് മുട്ട് മടക്കേണ്ടിവന്ന സാഹചര്യം നമ്മുടെ നാടിന് ഭൂഷണമല്ലെന്ന് സിപിഎം സംസ്ഥാനസമിതി അംഗം കടകംപള്ളി സുരേന്ദ്രന്. എമ്പുരാന് ചിത്രത്തില്‍ ചില ഭാഗങ്ങള്‍…
Read More » -
ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; വാഹനത്തിന്റെ ടയറിനടിയിൽപ്പെട്ട് പ്രവാസി മലയാളി മരിച്ചു…
പ്രവാസി മലയാളി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് സലാലയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ…
Read More » -
കാട്ടാന ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്ക്.. ആക്രമണം ഉണ്ടായത് കുരുമുളക് പറിക്കുന്നതിനിടെ
മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.…
Read More »