News
-
തിരുവനന്തപുരം വിമാനത്താവളത്തിൽ.. യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി….
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട്…
Read More » -
കാൻസർ ബാധിച്ച് അമ്മ മരിച്ചു.. വിമാന അപകടത്തിൽ അച്ഛനും.. 18 ദിവസങ്ങൾക്കിടെ അനാഥരായത് രണ്ട് കുഞ്ഞുങ്ങൾ…
ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും. ഗുജറാത്ത് സ്വദേശിയും ബ്രിട്ടീഷ് പൗരനുമായ അര്‍ജുന്റേയും ഭാര്യ ഭാരതിയുടേയും മരണത്തോടെയാണ് എട്ടും നാലും വയസ് പ്രായമുള്ള അവരുടെ കുഞ്ഞുങ്ങള്‍…
Read More » -
പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ.. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും.. നിലമ്പൂരിൽ താരപൂരം…
പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ്…
Read More » -
പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി.. മർദ്ദിച്ച് പണം തട്ടിയതായി പരാതി…
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ബുള്ളറ്റ് വാടകയ്ക്ക് നല്കി മര്‍ദ്ദിച്ച് പണം തട്ടിയതായാണ് പരാതി. താമരശ്ശേരി എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read More » -
ആലപ്പുഴയിൽ കാർ തോട്ടിൽ വീണു.. യുവാവിന് ദാരുണാന്ത്യം.. രണ്ട് പേർ രക്ഷപ്പെട്ടു…
ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് മരിച്ചത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ്…
Read More »