News
-
Kerala
കനത്ത മഴ, പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ…
Read More » -
Kerala
ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, പുതിയ നീക്കവുമായി ദേവസ്വം ബോർഡ്
ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ…
Read More » -
All Edition
മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു….രണ്ട് തൊഴിലാളികളെ കാണാനില്ല….
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. അരമണിക്കൂർ മുൻപാണ് സംഭവം. കോസ്റ്റൽ ഗാർഡ് സംഘം…
Read More » -
All Edition
‘കള്ളന് വിജയന്’ വിവാദത്തിൽ നടപടി കടുപ്പിക്കാൻ സിപിഎം…
സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ‘കള്ളന് വിജയന്’ തലക്കെട്ടു വിവാദത്തില്‍, വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന പത്രാധിപര്‍ കെ.ആര്.അജയനെതിരെ കൂടുതല്‍ നടപടിക്കു സിപിഎം. വിരമിക്കുന്നതുവരെ അവധിയില്‍ പോകണമെന്നും അല്ലെങ്കില്‍ രാജി വയ്ക്കണമെന്നും…
Read More » -
All Edition
കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം….ഒരാൾ കൊല്ലപ്പെട്ടു…
ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ഒരു ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. കുൽഗാമിലെ കെല്ലം മേഖലയിൽ ഭീകരർ തൊഴിലാളികൾക്കുനേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക്…
Read More »




