News
-
സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു..സത്യവാചകം ചൊല്ലിയത് മലയാളത്തിൽ…
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന് സാമൂഹിക…
Read More » -
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതയുദ്ധത്തിന് സമാപ്തി..ഇനി ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ഉണ്ടാവില്ല…
കേരള സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നടന്നുവന്നിരുന്ന ശീതയുദ്ധത്തിന് സമാപ്തി. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍…
Read More » -
ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചു.. അഭിഭാഷകൻ അറസ്റ്റിൽ…
തൃശ്ശൂർ പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ…
Read More » -
‘കടക്കെണി വിമോചന മുന്നണി’.. കൽപ്പറ്റയിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി…
മാനന്തവാടി: വയനാട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അവരില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്…
Read More » -
ആലപ്പുഴ കാർത്തികപ്പള്ളി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക്.. പഞ്ചായത്തംഗത്തിന്റെ ഭീഷണി…
മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. പിടിച്ചിറക്കുമെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെയ്തു.സിപിഎം വാര്‍ഡ് അംഗം…
Read More »