News
-
നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിൽ..എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ..
കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം…
Read More » -
ക്രിക്കറ്റ് കളിയ്ക്കിടെ പന്തെടുക്കാൻ പോയി.. ഏഴുവയസ്സുകാരൻ ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു..
കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഫഹദ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രാവിലെ ഫഹദ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പന്ത് ട്രാൻസ്ഫോർമറിന് സമീപത്തേക്ക് തെറിച്ചു.…
Read More » -
‘മൂന്നുതവണ തിരിച്ചു പോയി സാധനങ്ങൾ എടുത്തു’.. ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്..
ഗോവിന്ദച്ചാമി ജയിൽ ചാടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. സെല്ലിന്റെ രണ്ട് കമ്പികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി…
Read More » -
മഴയ്ക്ക് ശമനമില്ല.. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്..
സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി, കണ്ണൂർ, കാസർകോട്…
Read More » -
മരം മുറിക്കുന്നതിനിടെ അപകടം, വടം അരയിൽ മുറുകി ആലപ്പുഴ കാട്ടൂരിൽ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ മരം മുറിച്ചു മാറ്റുന്നതിനിടയിൽ വടം അരയിൽ മുറുകി യുവാവ് മരിച്ചു. കാട്ടൂർ സ്വദേശി എബ്രഹാം പി പി (45) ആണ് മരിച്ചത്. സ്വകാര്യ…
Read More »