News
-
ഖത്തറിൽ ആക്രമണം നടത്താൻ ട്രംപ് ഗ്രീൻ സിഗ്നൽ നൽകി.. ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ്…
ഇസ്രായേലിന്റെ ഖത്തറിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി യുഎസ്. ഖത്തർ ആക്രമണം ഇസ്രായേൽ നേരത്തെ അറിയിച്ചെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ…
Read More » -
വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി കേരളാ പൊലീസ്… ആലപ്പുഴയിലെ റെയ്ഡിൽ പിടികൂടിയത്…
വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി കേരളാ പൊലീസ്. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാര്ക്കായി പൊലീസ് വലവിരിച്ചു. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു.…
Read More » -
വിവാഹവാഗ്ദാനം നൽകി പീഡനം….ലക്ഷ്യം വിധവകളും നിരാലംബരായ സ്ത്രീകളും…ഒടുവിൽ മണവാളൻ പിടിയിൽ…
വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിക്കുകയും സമ്പത്ത് കവരുന്നത് പതിവാക്കിയ ആളെ മലപ്പുറം പോത്ത് കല്ലില്‍ പൊലീസ് പിടികൂടി. മണവാളൻ റിയാസ്, മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന…
Read More » -
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റു യൂട്യൂബര്‍ പിടിയില്‍…പിടിയിലായത്….
വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിറ്റതിന് യൂട്യൂബര്‍ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍…
Read More » -
തോട്ടപ്പള്ളി ചീപ്പിൽ കുളിക്കാനിറങ്ങിയ റിട്ട. പൊലീസ് ഉദ്യോസ്ഥൻ മുങ്ങി മരിച്ചു….
അമ്പലപ്പുഴ : തോട്ടപ്പള്ളി സ്പിൽ വെക്കു സമീപം ചീപ്പിൽ കുളിക്കാനിറങ്ങിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. കരുവാറ്റ ശ്രീ ശങ്കരം വീട്ടിൽ സജീവ് കുമാർ (53)…
Read More »