News
-
Kerala
കുതിരാൻ തുരങ്കത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ; വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് എംഎൽഎ
തൃശൂർ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് എംഎൽഎ കെ രാജൻ അറിയിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544-ലെ കുതിരാൻ ഇരട്ടക്കുഴൽ…
Read More » -
Kerala
കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544-ലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ നിന്ന് രണ്ട് വ്യത്യസ്ത ഭാഗങ്ങളിലാണ് ചെറിയ തോതിൽ മണ്ണും അവശിഷ്ടങ്ങളും…
Read More » -
Latest News
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല
എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിൻറെ പാരമ്പര്യമെന്നും തുല്യാവകാശങ്ങൾ നൽകപ്പെടണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത്…
Read More » -
Kerala
‘രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!’
കനത്ത മഴയും ശക്തമായ മഴ മുന്നറിയിപ്പും വന്നതോടെ ഇന്ന് രാവിലെയാണ് എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ജില്ലകളുടേയും കലക്ടർമാരുടെ…
Read More » -
Kerala
അതിരപ്പള്ളി വനമേഖലയിൽ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി
അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ പ്രവേശിക്കാനോ കൃഷി നടത്താനോ സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വനമേഖലയിൽ പൈനാപ്പിൾ കൃഷി നടത്തുന്നതിനെതിരെ…
Read More »



