News
-
all
പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം… ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം നിയമവിരുദ്ധമായി തുറന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊരുങ്ങി കോഴിക്കോട് ഡിസിസി. ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയ റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിൽ…
Read More » -
all
തൃശ്ശൂർ പൂരം… വെടിക്കെട്ടില്ലാതെ ചടങ്ങുകൾ നടത്താൻ തീരുമാനം
തൃശ്ശൂർ: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനിച്ചു. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് പൂരം നടത്താൻ ധാരണയായത്. വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കണമെന്ന് സർക്കാർ…
Read More » -
all
15,000 രൂപയ്ക്ക് ചോദിച്ചത് 3.5 ലക്ഷം… കുറ്റിക്കാട്ടൂരിലെ ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ക്രൂരത
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കുടുംബനാഥനായ കൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ബ്ലേഡ് പലിശ സംഘത്തിന്റെ നിരന്തര ഭീഷണിയെത്തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കൃഷ്ണന്റെ ശബ്ദസന്ദേശം…
Read More » -
all
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം…. സ്ഫോടനസമയത്ത് പുരയിലുണ്ടായിരുന്നത് 37 പേർ…. നിരവധി ശരീരഭാഗങ്ങൾ കണ്ടെത്തി
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അപകട സമയത്ത് വെടിക്കെട്ട് പുരയിൽ 37 പേർ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ വിശദമായ സംയുക്ത പരിശോധനയിൽ സ്ഫോടനം…
Read More » -
all
പോക്സോ കേസ്…. എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണന് ഇടക്കാല മുൻകൂർ ജാമ്യം
പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) സ്ഥാപക ചെയർമാൻ അജി കൃഷ്ണന് ഇടക്കാല മുൻകൂർ ജാമ്യം. ഡൽഹി സാകേത് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി…
Read More »




