News
-
All Edition
‘ഇത് മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്…’മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം നൽകുമെന്ന് സുരേഷ് ഗോപി…
മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ്…
Read More » -
All Edition
തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം…
തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്.…
Read More » -
All Edition
കോഴിക്കോട് മെഡിക്കൽ കോളജ് സൈക്കാട്രി വിഭാഗത്തിലെ അദ്ധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടപരാതി..
കോഴിക്കോട് മെഡിക്കൽ കോളജ് സൈക്കാട്രി വിഭാഗത്തിലെ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടപരാതി. പിജി വിദ്യാർത്ഥികളെ അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അദ്ധ്യാപകരായ…
Read More » -
All Edition
ആലപ്പുഴക്കാരൻ റോജൻ പോളിന് ഇനി ആറ് മാസക്കാലം കൊച്ചിയിൽ പ്രവേശിക്കാനാവില്ല….
കൊച്ചി: കൊച്ചി സിറ്റി പരിധിയിൽ വിവിധ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ ആറ് മാസത്തേക്ക് നാടുകടത്തി. കാപ്പ നിയമപ്രകാരമാണ് നടപടി. ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ എഴുപുന്ന…
Read More » -
All Edition
‘നേരിനൊപ്പം, പോരാട്ടങ്ങള്‍, നിലപാടുകള്‍’….ശ്രദ്ധേയമായ പ്രസംഗങ്ങള്‍ പുസ്തകമാക്കി കെ സി വേണുഗോപാല്‍..
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിയമസഭയിലെയും ലോക്സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ പുസ്തകമാകുന്നു. ‘നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ കാലഘട്ടങ്ങളില്‍…
Read More »




