Latest News
-
Kerala
യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ? എംഎൽഎ ഓഫീസ് പൂട്ടി പോയ രാഹുലിനെ…
യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിൽ പോയെന്ന് സൂചന. രാഹുലിന്റെ വിവരമൊന്നും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുലിന്റെ മൊബൈല്‍…
Read More » -
Kerala
റോഡ് നിര്‍മാണം വൈകുന്നു; മൈക്ക് ഓണാക്കി വീഡിയോയുമായി കരാറുകാരനെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രന്; തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമർശനം
റോഡ് നിര്‍മാണം വൈകുന്നതിന് മൈക്ക് ഓണാക്കി വെച്ച് കരാറുകാരനെ പരസ്യമായി ശകാരിച്ച് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ബോധപൂർവ്വമല്ലെന്ന് പ്രതികരണം. ശ്രീകാര്യം-കല്ലമ്പള്ളി റോഡ് നിര്‍മാണം…
Read More » -
Kerala
ഒരിടവേളക്ക് ശേഷം അമരമ്പലത്ത് വീണ്ടും കരടിയുടെ സാന്നിധ്യം
ചുള്ളിയോട് നാട്ടക്കല്ലില്‍ കൃഷിയിടത്തിലുണ്ടായിരുന്ന തേൻ പെട്ടികൾ നശിപ്പിച്ച് കരടി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും കരടിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കല്‍ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ…
Read More » -
Kerala
നടി അംബികയുടെ മാതാവും കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു
സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ…
Read More » -
Kerala
സന്നിധാനത്തും പരിസരത്തുമായി 39,600 രൂപ പിഴ ഈടാക്കി..കടുപ്പിച്ച് എക്സൈസ്
ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്സൈസിന്റെ നിരീക്ഷണത്തിൽ. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍…
Read More »




