Latest News
-
Kerala
സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരം; തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ചെന്ന് പരാതി
കൊല്ലത്ത് തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ചെന്ന് പരാതി. സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരത്തെ തുടർന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത്…
Read More » -
Kerala
അടിച്ച് ഫിറ്റായി കാറോടിച്ചു, ഇടിച്ചത് മൂന്ന് വാഹനങ്ങളിൽ, സിവില്‍ പോലീസ് ഓഫീസർ കസ്റ്റഡിയിൽ
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിപിഒ വി രജീഷിനെ ആണ് പോലീസ്…
Read More » -
Kerala
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം
കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലായിരുന്നു സംഭവം. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി…
Read More » -
Kerala
വീടൊഴിയാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 64കാരൻ ആത്മഹത്യ ചെയ്തു
വീടൊഴിയാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 64കാരൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്. ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത…
Read More » -
Kerala
വിദ്യാർഥിനിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡന വിവരം, ബസ് ഡ്രൈവർ അറസ്റ്റിൽ
പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്…
Read More »




