KSEB
-
all
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി എന്ന് തീരുമെന്ന് പറയാറായിട്ടില്ല….
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് നിലവിൽ പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കടുത്ത കാലാവസ്ഥാ വ്യതിയാനവും വൈദ്യുതി ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവുമാണ്…
Read More » -
all
സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത… ജാഗ്രതാ നിർദ്ദേശവുമായി കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യуത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന…
Read More » -
all
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു, കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണങ്ങളില്ലെന്ന് കെഎസ്ഇബി…
സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ശമനം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി ഔദ്യോഗികമായി വ്യക്തമാക്കി.…
Read More » -
all
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ കുറവ്, ലോഡ്ഷെഡ്ഡിങ് ഭീതി ഒഴിഞ്ഞതായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായതോടെ വൈദ്യുതി പ്രതിസന്ധിക്ക് താല്കാലിക ആശ്വാസം. മഴ പെയ്തതിനെ തുടർന്ന് ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട്…
Read More » -
all
സംസ്ഥാനത്ത് കനത്ത മഴ… വൈദ്യുതി ഉപയോഗത്തിൽ 600 മെഗാവാട്ട് വരെ കുറവ്, പ്രതിസന്ധി വിവരിച്ച് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ താൽക്കാലിക ആശ്വാസമായി വൈദ്യുതി ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട്…
Read More »




