Kerala
-
Kerala
മാളിക്കടവിലെ കൊലപാതകം; പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പോലീസ്
കോഴിക്കോട് മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപാതകം…
Read More » -
Kerala
ആരോഗ്യ രംഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ആരോഗ്യ രംഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ്…
Read More » -
Kerala
കോൺഗ്രസ് എംഎല്‍എമാരുടെ ചോദ്യങ്ങൾക്ക് മന്ത്രിവി എൻ വാസവന് ഒറ്റ മറുപടി….
എല്‍ഡിഎഫ് സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് എംഎല്‍എമാരുടെ നിയമസഭയിലെ ചോദ്യങ്ങൾ പാളി. കെ, ബാബു, എല്‍ദോസ് കുന്നപ്പിള്ളിൽ, റോജി എം ജോൺ, സി ആർ മഹേഷ്…
Read More » -
Kerala
നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, കസ്റ്റഡിയിലെടുത്ത് പോലീസ്
പാലക്കാട് നടുറോഡിൽ നിസ്കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടു…
Read More » -
Kerala
വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോകാൻ ഓട്ടോറിക്ഷ കയറി, ഇടക്ക് വച്ച് രണ്ട് സ്ത്രീകൾ ഒപ്പം കൂടി, പെരുമാറ്റത്തിൽ സംശയം തോന്നി; മാല പൊട്ടിക്കാൻ ശ്രമം
ഓട്ടോയില്‍ യാത്ര ചെയ്യുന്നതിവിടെ സഹയാത്രികയായ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍. തമിഴ്നാട് നാഗര്‍ കോവില്‍ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് വടകരയിലാണ്…
Read More »




