Kerala
-
all
ഓണാഘോഷത്തിനിടെ കിണറ്റിൽ വീണ 15കാരന് ദാരുണാന്ത്യം
കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15കാരന് ദാരുണാന്ത്യം. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ…
Read More » -
All Edition
ഷൗക്കത്തിന്റെ മരണം… പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് പരാതി. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍…
Read More » -
All Edition
കുറ്റ്യാടിയിൽ ഒറ്റരാത്രി കൊണ്ട് കാണാതായത് ….
കോഴിക്കോട്: കുറ്റ്യാടിയില്‍ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 15-ഓളം തേക്ക് മരങ്ങള്‍ അജ്ഞാതര്‍ മുറിച്ചു കടത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിലാണ് സംഭവം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള…
Read More » -
All Edition
വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് അഞ്ച് വർഷം ജോലി ചെയ്തു… ഡിവൈഎഫ്ഐ മുൻ നേതാവിനെതിരെ കേസെടുത്തു…
വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത ഡിവൈഎഫ്ഐ…
Read More » -
All Edition
തൃശൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഗതാഗത നിയന്ത്രണം….
പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ…
Read More »




