Kerala
-
Kerala
നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം… 8 ട്രെയിനുകൾ ആലപ്പുഴ വഴി
ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8…
Read More » -
Kerala
ഇടുക്കിക്കാർക്ക് ആശ്വാസം; പട്ടയഭൂമിയിലെ നിർമാണ നിരോധനം നീക്കി
ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ വർഷങ്ങളായി നിലനിന്നിരുന്ന നിർമാണ നിരോധനം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കൃഷിക്കും വീടുപണിക്കും പുറമെ, മറ്റ് വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായി പട്ടയഭൂമി ഉപയോഗിക്കാൻ അനുവാദം…
Read More » -
Kerala
വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ 10 ലക്ഷം രൂപയായിരുന്നു വന്യമൃഗാക്രമണങ്ങളിൽ…
Read More » -
Kerala
ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം
ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം…
Read More » -
Kerala
തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ
തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ…
Read More »




