Kerala
-
Kerala
കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി..
പാലക്കാട് ഡിവിഷന് വെട്ടിമുറിച്ച് ഇന്ത്യന്‍ റെയില്‍വേ. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.…
Read More » -
Kerala
ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. കർണാടക…
Read More » -
All Edition
യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങി…പിണറായിയുടെ വിമർശനം…
വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » -
All Edition
സപ്ലൈക്കോ സജ്ജം…ഞായറാഴ്ചയും റേഷൻ കട തുറന്ന് കിറ്റ് വിതരണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി…
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഓണക്കിറ്റുകൾ ഇന്നലെ ഉച്ചയോടെ എല്ലാ റേഷൻ കടകളിലും…
Read More » -
all
നെഹ്റു ട്രോഫി വള്ളംകളി.. ആലപ്പുഴ ജില്ലയിൽ നാളെ…
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ഓഗസ്റ്റ് 22ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച്…
Read More »




