jewellery theft
-
Kerala
സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി… തോക്കുചൂണ്ടി ജ്വല്ലറിയിൽ കവർച്ച
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. തോക്കുധാരികളായ മൂന്ന് യുവാക്കൾ ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി രക്ഷപ്പെട്ടു. പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ കോട്ടായി പൊലീസ്…
Read More »
