മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി സുധാകർ അന്തരിച്ചു

കർണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.സുധാകർ (66) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ ആണ് ഡി സുധാകർ കൈകാര്യം ചെയ്തിരുന്നത്. ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മരിച്ച ഡി.സുധാകർ.

Related Articles

Back to top button