ശബരിമല യുവതി പ്രവേശന കേസ്…. വിശാല ബെഞ്ചിന്റെ വിധി….

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതി വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം പരാമർശിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.




