ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ 19.5 ലക്ഷം രൂപ… അറസ്റ്റിലായത്….

മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19,50,000 രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. നിലമ്പൂർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തു വീട്ടിൽ സെൽവരാജ് ആണ് പിടിയിലായത്. ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി, റോഡ് മാർഗം നിലമ്പൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Related Articles

Back to top button