കണ്ണീരോടെ റൊണാള്‍ഡോ…. ആശ്വസിപ്പിച്ച് യുവതാരം ലാമിന്‍ യമാല….

ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസതാരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് പോരാട്ടം ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് 1-0 എന്ന സ്‌കോറിന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങളും അവസാനിച്ചു. മത്സരം അവസാനിച്ചതിന് പിന്നാലെ മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞ റൊണാള്‍ഡോയെ, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാല്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഫുട്‌ബോള്‍ ലോകത്തെ വലിയൊരു കാഴ്ചയായി.

Related Articles

Back to top button