മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വാക് പോരിന് താത്കാലിക ശമനം. മുഖ്യമന്ത്രി പദവി സംബന്ധിച്ച അവകാശ വാദങ്ങളിൽ നിന്നും നേതാക്കളും പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണണെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ദീപാദാസ് മുൻഷിയും നിർദ്ദേശം നൽകിയതോടെയാണ് പരസ്യ പ്രതികരണങ്ങളിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കുന്നത്. എങ്കിലും അണിയറയിൽ കരുനീക്കങ്ങൾ ശക്തമാണ് എന്നാണ് സൂചന.

Related Articles

Back to top button