ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ബുധനാഴ്ച വരെ ശക്തമാകില്ല, മത്സ്യത്തൊഴിലാളികള്‍…

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം പതിനഞ്ചാം തിയതി വരെ വലിയ ശക്തമായ മഴയ്ക്ക് സാധ്യതയില്ല.



