പൊലീസ് ജീപ്പിന് പിഴയിട്ടു….തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്….

തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിനാണ് കേസെടുത്തത്.വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജുവിനെതിരെയാണ് നടപടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചതിലുമാണ് കേസ്.

Related Articles

Back to top button