ഓപ്പറേഷൻ തൂഫാൻ… അദ്ധ്യാപിക അറസ്റ്റിൽ

സംസ്ഥാനനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബിആര്‍സിയിലെ മറ്റൊരു അധ്യാപിക മരുതോങ്കര സ്വദേശി കെ.സി.കീര്‍ത്തന നേരത്തെ പിടിയിലായിരുന്നു.

Related Articles

Back to top button