വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മരിച്ചു….

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മരിച്ചു. കര്‍ണാടക സ്വദേശി കിഷോര്‍ കുമാര്‍ ഗൗഡ(25)യാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ് കുളത്തില്‍ വീണത്. മൂന്ന് മണിയോടെ മൃതദേഹം പുറത്തെടുത്തു.

Related Articles

Back to top button