സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു….ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം വരുന്നു. അടുത്ത 23 ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങും. പിന്നാലെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 16 വരെ സംസ്ഥാനത്ത് മഴ തുടരും. വിവിധ ഇടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്.

Related Articles

Back to top button