മണ്‍സൂണ്‍ സമ്മേളനം…ജനകീയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം -കൊടിക്കുന്നില്‍ സുരേഷ് എംപി….

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കിരണ്‍ റിജിജു അധ്യക്ഷനായി ചേര്‍ന്ന സര്‍വകക്ഷി ഫ്‌ലോര്‍ ലീഡേഴ്സ് യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി., ജയറാം രമേശ് എം.പി., ഗൗരവ് ഗോഗോയി എം.പി. എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള ജനകീയ വിഷയങ്ങള്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുന്ന വിധത്തില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ എല്ലാ വിഷയങ്ങളിലും സുതാര്യമായ നിലപാട് സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button