കരിപ്പൂരിൽ വൻ ലഹരി വേട്ട, ഒരു കിലോ എംഡിഎംഎയുമായി കൊരട്ടി സ്വദേശി പിടിയിൽ

കരിപ്പൂരിൽ വൻ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരൻ പിടിയിലായി. തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാൻഡാഫും പൊലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.

തൃശൂര്‍ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം. ദമാമില്‍ നിന്നുള്ള വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്ന എംഡിഎംഎ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് പൊലീസ് ലിജീഷിനെ പിടികൂടിയത്.

Related Articles

Back to top button