നീറ്റ് മാർക്ക് കുറഞ്ഞു….വിദ്യാർത്ഥിനി ജീവനൊടുക്കി….

നീറ്റ് പരീക്ഷ മഹാരാഷ്ട്രയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. അഹല്യ നഗർ ജലാൽപുർ സ്വദേശി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി നീറ്റ് പരീക്ഷയിൽ 166 മാർക്കാണ് അങ്കിതയ്ക്ക് ലഭിച്ചത്.

Related Articles

Back to top button