വീട്ടിൽ അതിക്രമിച്ചുകയറി അച്ഛനെയും അമ്മയേയും മർദിച്ചു… മകൻ അറസ്റ്റിൽ

വലിയതുറയിൽ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും സഹോദരിയെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. ശംഖുമുഖം സ്വദേശി ടോബിൻ ജോസ് പീറ്റർ (46) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്. മുൻപ് അച്ഛനേയും അമ്മയേയും ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടത് കുടുംബം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button