മദയാനയെ പിടിയേമാനേ; സ്വകാര്യ ബസുകൾ മദയാനയെപ്പോലെ എന്ന്…

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡുകൾ മരണക്കെണി ആയിരിക്കുകയാണെന്നും നിയമവാഴ്ച് ഇല്ലാതായെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ കണ്ട കോടതിയുടെ ഭാഗത്ത് നിന്ന് അതി രൂക്ഷമായ പരാമർശങ്ങൾ ആണ് ഉണ്ടായത്.

Related Articles

Back to top button