പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; വിമാന സർവീസുകൾ താളം തെറ്റുന്നു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായതോടെ യുഎഇയിലെ വിമാന സർവീസുകൾ താളം തെറ്റുന്നു. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിരവധി സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിന്റെ ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ പരിശോധിച്ചശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.

Related Articles

Back to top button