അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്….

,കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് കോതമംഗലം കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം റൂറൽ പൊലീസ് എടുത്ത രണ്ട് കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാമെന്ന പൊലീസ് റിപ്പോർട്ടും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Back to top button