ഇഡി റെയ്‌ഡ്‌ ലക്ഷ്യം റിയാസ്….ഡിക്ക് വിവരങ്ങൾ ലഭിച്ചത്…

ഇടവേളയ്ക്ക് ശേഷം ഒരിക്കൽ കൂടെ സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മാത്രം നാലിൽ അധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെ വീട്ടിലും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീട്ടിൽ നടന്ന റെയ്ഡ്.

Back to top button