മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ അപകീര്‍ത്തിപ്പെടുത്തുന്നു’…ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണകവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Related Articles

Back to top button