കണ്‍ഫേം ഷേമിംഗ്… ബുക്കിങ്ങിന് ശേഷം ടിപ്പ് ചോദിക്കുന്നതിന് റാപ്പിഡോക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ…

റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA). അന്യായമായ വ്യാപാര രീതികള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അന്യായമായ കരാര്‍ വ്യവസ്ഥകള്‍, റൈഡ് സ്ഥിരീകരിച്ചതിന് ശേഷം കൂടുതല്‍ പണം നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ‘ഡാര്‍ക്ക് പാറ്റേണുകള്‍’ ഉപയോഗിക്കല്‍ എന്നിവയുടെ പേരിലാണ് പിഴ എന്നാണ് പിടിഐ റിപ്പോര്‍ട്ടി ചെയ്യുന്നത്.

Related Articles

Back to top button