ബിജെപിയിൽ ചേർന്നില്ലെങ്കിൽ പ്രത്യാഘാതമെന്ന് ഭീഷണി; അഭിജീത് ദീപ്കെയ്ക്ക് സന്ദേശമെത്തിയെന്ന് പിതാവ്

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെ ബിജെപിയിൽ ചേരാൻ സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണി ലഭിച്ചതായും പിതാവ് ഭഗവാൻറാവു ദീപ്കെ ആരോപിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മേയ് മാസത്തിന്റെ മധ്യത്തിലാണ് യൂട്യൂബിൽ പ്രചരിച്ച ഒരു റീലിലൂടെ ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്ന് ഭഗവാൻറാവു പറഞ്ഞു.

Related Articles

Back to top button