നെൻമാറ ഇരട്ടക്കൊല കേസ്….കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് ആശ്വാസം….

നെൻമാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ആശ്വാസം. മൂത്ത മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയ്ക്ക് പഠനത്തിനായി സഹായവും നൽകും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വാർത്തക്ക് പിന്നാലെ സഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.



