ചേരാനല്ലൂർ അപകടം…സർക്കാർ കുടുംബത്തിനൊപ്പം, കേസിൽ കർശന നടപടി സ്വീകരിക്കും…മുഖ്യമന്ത്രി

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകളുമായി സംസാരിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ. നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി സർക്കാർ കുടുംബത്തൊടൊപ്പമാണെന്നും കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button