തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ …

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നു എന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മറ്റ് കമ്മിഷണർമാരുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് കമ്മിഷൻ ഇക്കാര്യം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.

Related Articles

Back to top button