Politics
-
രാഹുൽ മാങ്കൂട്ടത്തിൽ അടക്കം എട്ട് യൂത്ത് കോൺഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി.. നടപടിയ്ക്ക് കാരണം…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി…
Read More » -
എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി..
തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ്…
Read More » -
സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ യുഡിഎഫിന്റെ ബദൽ നയം…ആരോഗ്യ കമ്മീഷനെ നിയമിച്ചു…
സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍…
Read More » -
‘നിലമ്പൂരില്‍ തോറ്റാല്‍ എന്റെ അവസ്ഥ എന്തായേനേ?’…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ, പാര്‍ട്ടി തോറ്റാല്‍ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി…
Read More » -
ശശി തരൂരിനായി വമ്പൻ ഓഫറുമായി ബിജെപി.. പ്രത്യേക പദവികള്‍ പരിഗണിച്ച് കേന്ദ്രം…
ശശി തരൂരിനായി പദവികള്‍ പരിഗണിച്ച് കേന്ദ്രം. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ എന്നീ പദവികളാണ് പരിഗണിക്കുന്നത്. അമേരിക്കയിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധിയായും പരിഗണിക്കുന്നുവെന്നാണ് പുറത്ത്…
Read More »