Latest News
-
Feb- 2025 -3 February
തലവേദനയെ തുടർന്ന് ബെഞ്ചില്‍ തല വെച്ച് കിടന്നു…വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ മരിച്ച നിലയിൽ…
തൃശൂർ വിയ്യൂരില്‍ വിദ്യാർഥിനി ക്ലാസ് മുറിയില്‍ മരിച്ചു. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും കുണ്ടുകാട് സ്വദേശിയുമായ കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. തലവേദനയെ തുടർന്ന്…
Read More » -
3 February
രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ്… പൂട്ടിക്കിടന്ന ഗോഡൗണിനുള്ളിൽ നിന്ന് പിടികൂടിയത്…
എറണാകുളം പെരുമ്പാവൂരിൽ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോൺസിന്…
Read More » -
3 February
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ…. വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ….
കൊച്ചി: കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ…
Read More » -
3 February
ഹരിത കർമ്മ സേനാംഗത്തിന് ജോലിക്കിടയിൽ പാമ്പു കടിയേറ്റു…
ചെങ്ങന്നൂർ: ജോലിക്കിടയിൽ നഗരസഭ ഹരിത കർമ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു. ചെങ്ങന്നൂർ തിട്ടമേൽ തോട്ടത്തിൽ പി.ജി.വത്സല (50) ക്കാണ് പാമ്പു കടിയേറ്റത്. ഉച്ചയ്ക്ക് 12:45 ഓടെ നഗരസഭയുടെ…
Read More » -
3 February
അടൂരിൽ യുവാക്കളുടെ തമ്മിലടി…തട്ടുകടയിൽ കയറി സാധനങ്ങൾ വലിച്ചെറിഞ്ഞു…
പത്തനംതിട്ട: അടൂരിൽ നടുറോഡിൽ യുവാക്കളുടെ കൂട്ടത്തല്ല്. വാക്കുതർക്കത്തിന് പിന്നാലെ തെരുവിൽ തമ്മിലടിച്ച യുവാക്കൾ തെങ്ങമത്ത് തുടങ്ങിയ പുതിയ തട്ടുകടയിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കി. യുവാക്കളുടെ ഏറ്റുമുട്ടലിൽ തട്ടുകടയിലെ സാധനങ്ങൾ…
Read More »