Latest News
-
Mar- 2025 -16 March
എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ…
Read More » -
16 March
അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി…
കൊച്ചി കെഎസ്ആർടിസി സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം കണ്ടത്. മരിച്ചത് ഇതര സംസ്ഥാനക്കാരനാണെന്ന് നിഗമനം.
Read More » -
16 March
കൈക്കൂലിക്കേസിൽ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്…
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിൽ…
Read More » -
16 March
ഫ്ലാറ്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി…
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ്…
Read More » -
16 March
ഉരുൾപൊട്ടലിൽ കട ഒന്നാകെ ഒലിച്ചുപോയി.. ഇരുട്ടടിയായി ജപ്തി ഭീഷണി.. ഒടുവിൽ…
വയനാട് ചൂരൽമല ഉരുള്‍പൊട്ടലിൽ കട നശിച്ച വ്യാപാരിക്ക് ബാങ്കിന്റെ ജപ്തി ഭീഷണി. ചൂരൽമലയിൽ കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ആലിക്ക് ആണ് ജപ്തി നടപടികള്‍ നേരിടേണ്ടിവന്നത്. നാളെ ജപ്തി…
Read More »