കുസാറ്റിൽ വീണ്ടും.. പരാതി

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ആൾക്കൂട്ട മരണത്തിനുശേഷം ഓപ്പൺ എയർ സ്റ്റേജിൽ വീണ്ടും സംഗീത പരിപാടി. കൂടുതൽ വിദ്യാർഥികൾ പരിപാടിക്കെത്തി. പരിപാടിയിൽ തിരക്ക് നിയന്ത്രിക്കാനായി ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതിയുയർന്നു. ഓപ്പൺ സ്റ്റേജിൽ പരിപാടി നടത്തുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വിദ്യാർത്ഥി യൂണിയൻ പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button