Latest News
-
Mar- 2025 -17 March
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമവും ന്യൂനപക്ഷ വിവേചനവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍.. ഏറ്റവും കൂടുതൽ യുപിയിൽ…
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമവും ന്യൂനപക്ഷ വിവേചനവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2024ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 640 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍…
Read More » -
17 March
വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ അക്രമണം… ഗുരുതര പരിക്ക്… പിന്നിൽ സിപിഎം പ്രാദേശിക നേതാവ്…..
കൊച്ചിയിൽ വീട്ടമ്മയെ ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചു .സിപിഎം പ്രാദേശിക നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് വീട്ടമ്മയുടെ കുടുംബം ആരോപിക്കുന്നു .മുളവുകാട് മത്സ്യ ഫാം നടത്തുന്ന…
Read More » -
17 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.. പ്രതിയെ വെടിവെച്ച് പൊലീസ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്.ഉത്തർപ്രദേശ് ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിൻ്റ തോക്ക് കൈവശപ്പെടുത്തിയിരുന്നു. തുടർന്ന്…
Read More » -
17 March
കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം.. കെടി ജലീൽ എംഎൽഎയ്ക്കെതിരെ മുസ്ലിം സംഘടനകള്‍…
മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീൽ എം.എൽ എയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസിം സംഘടനകള്‍. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട…
Read More » -
17 March
മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു.. സംഭവം തിരുവനന്തപുരത്ത്…
തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.പകൽക്കുറി ആശാൻവിള സ്വദേശിക്കെതിരെയാണ് കേസെടുത്തത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ…
Read More »